Join Whatsapp Group. Join now!

തളങ്കര ജദീദ് റോഡിലെ നഫീസ നിര്യാതയായി

ജദീദ് റോഡിലെ പരേതനായ മുഹമ്മദിന്റെ ഭാര്യ നഫീസ (72) നിര്യാതയായി. മക്കള്‍: പി കെ സത്താര്‍, (ജനറല്‍ സെക്രട്ടറി റഫി മെമ്മോറിയല്‍ Kerala, News, Obituary, Jadeed Road Nafeesa passes away
തളങ്കര: (my.kasargodvartha.com 31.07.2019) ജദീദ് റോഡിലെ പരേതനായ മുഹമ്മദിന്റെ ഭാര്യ നഫീസ (72) നിര്യാതയായി. മക്കള്‍: പി കെ സത്താര്‍, (ജനറല്‍ സെക്രട്ടറി റഫി മെമ്മോറിയല്‍ ആര്‍ട് സെന്റര്‍), പി കെ റഹ് മത്ത്, ആസിയ, റസിയ, റംല, മൈമൂന, ഷഹനാസ്, അസ്ലമിയ.

മരുമക്കള്‍: യൂസുഫ് എരുതുംകടവ്, എസ് എം മുനീര്‍ ഖാസിലേന്‍, ജലീല്‍ ചെമ്മനാട്, അബ്ദുര്‍ റഹ് മാന്‍ നാലാംമൈല്‍, സിദ്ദീഖ് കെ കെ പുറം, അബ്ദുല്ല നെല്ലിക്കുന്ന്, മറിയംബി, നാഫിയ ചെമ്പരിക്ക. സഹോദരങ്ങള്‍: പരേതരായ കുഞ്ഞിബി, ഖദീജ, അബ്ദുല്ല.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Jadeed Road Nafeesa passes away
  < !- START disable copy paste -->

Post a Comment