Join Whatsapp Group. Join now!

സൗജന്യ ചുരിദാര്‍ നിര്‍മാണ പരിശീലനം ആരംഭിച്ചു

പാന്‍ടെക്ക് നടത്തുന്ന സൗജന്യ ചുരിദാര്‍ നിര്‍മാണ പരിശീലനത്തിന്റെ എട്ടാമത് ബാച്ച് ഉദ്ഘാടനം പാന്‍ടെക്ക് ജനറല്‍ സെക്രട്ടറി കൂക്കാനം News, Kerala
നീലേശ്വരം: (my.kasargodvartha.com 15.07.2019) പാന്‍ടെക്ക് നടത്തുന്ന സൗജന്യ ചുരിദാര്‍ നിര്‍മാണ പരിശീലനത്തിന്റെ എട്ടാമത് ബാച്ച് ഉദ്ഘാടനം പാന്‍ടെക്ക് ജനറല്‍ സെക്രട്ടറി കൂക്കാനം റഹ് മാന്‍ നിര്‍വഹിച്ചു. എക്‌സിക്യൂട്ടിവ് മെമ്പര്‍ ടി തമ്പാന്‍ അധ്യക്ഷത വഹിച്ചു. 35 വനിതകള്‍ പരിശീലനത്തിന് പങ്കെടുത്തു. ഇന്‍സ്ട്രക്ടര്‍ ജയറാണി സ്വാഗതവും കെ വി ലിഷ നന്ദിയും പറഞ്ഞു.

 News, Kerala, Free Churidar making training started

Keywords: News, Kerala, Free Churidar making training started 

Post a Comment