കാസര്‍കോട്: (my.kasargodvartha.com 29.07.2019) മഡോണ എ യു പി സ്‌കൂളില്‍ നിന്നും സ്‌കോളര്‍ഷിപ്പ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ പി ടി എ ജനറല്‍ ബോഡി യോഗത്തില്‍ ഉപഹാരങ്ങള്‍ നല്‍കി അനുമോദിച്ചു. കാസര്‍കോട് സബ് ജില്ലയില്‍ തന്നെ ഉയര്‍ന്ന മാര്‍ക്കോടെ യു എസ് എസ് നേടിയ ജി കെ വൈശാഖ്, അലക്‌സ് ജോര്‍ജ്, പി അഷിക, ശ്രീലക്ഷ്മി പി നായര്‍, ഹിബ ഷരീഫ്, പി കെ ശ്രീലക്ഷ്മി,എല്‍ എസ് എസ് നേടിയ എല്‍ കെ തന്‍മയ, ഇ കെ ലിയ ഷരീഫ്, ഗൗരീ നന്ദന എന്നിവര്‍ക്കാണ് ഉപഹാരങ്ങള്‍ നല്‍കിയത്.
പി ടി എ പ്രസിഡണ്ട് പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ എ സിറോഷ്‌ന വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി ടി എ വൈസ് പ്രസിഡണ്ട് അബ്ദുല്‍ ലത്വീഫ്, മദര്‍ പി ടി എ പ്രസിഡണ്ട്മിസ് രിയ, സിസ്റ്റര്‍ റോസറീറ്റ, സൗമ്യ എം തോമസ്, ഷീല ഡിസൂസ, രജനി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.
2019-20 വര്‍ഷത്തെ പി ടി എ ഭാരവാഹികളായി പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ (പ്രസിഡണ്ട്), അബ്ദുല്‍ ലത്വീഫ് (വൈസ് പ്രസിഡണ്ട്), സിസ്റ്റര്‍ എ സി റോഷ്‌ന (സെക്രട്ടറി), മിസ് രിയ (മദര്‍ പിടിഎ പ്രസിഡണ്ട്) എന്നിവരെ തിരഞ്ഞെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Exam winners felicitated by Madona School PTA
< !- START disable copy paste -->
Keywords: Kerala, News, Exam winners felicitated by Madona School PTA
< !- START disable copy paste -->