ദുബൈ: (my.kasargodvartha.com 30.07.2019) കാസര്‍കോട് ജില്ലയിലെ മുളിയാര്‍ പഞ്ചായത്തിലെ പ്രവാസികളുടെ കൂട്ടായ്മയായ മുളിയാര്‍ കൂട്ടായ്മ വര്‍ഷം തോറും നടത്തിവരാറുള്ള രക്തദാന ക്യാമ്പ് ഓഗസ്റ്റ് രണ്ടിന് നടക്കും. ദുബൈ ലത്വീഫ ആശുപത്രിയില്‍ 10.30 മണി മുതല്‍ രണ്ടു മണി വരെ ക്യാമ്പ് നടക്കും.
'മറ്റൊരു ജീവന് നാം തുണയാകുക' എന്ന സന്ദേശം മുന്‍നിര്‍ത്തി ബ്ലഡ് ഡോണേഴ്‌സ് ഫോര്‍ യുമായി സഹകരിച്ചു നടത്തുന്ന ക്യാമ്പില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 055 20 46 500/055 455 6592 എന്ന നമ്പറുമായി ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Gulf, News, Blood Donation Camp in Dubai on Aug 02
< !- START disable copy paste -->
Keywords: Gulf, News, Blood Donation Camp in Dubai on Aug 02
< !- START disable copy paste -->