Join Whatsapp Group. Join now!

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ബാഗ് വിതരണം ചെയ്തു

ജി എല്‍ പി സ്‌കൂള്‍ തെരുവത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ ബാഗ് വിതരണം നടത്തി. കാസര്‍കോട് നഗരസഭ ക്ഷേമകാര്യ Kerala, News, Bag for School Students distributed
കാസര്‍കോട്: (my.kasargodvartha.com 05.07.2019) ജി എല്‍ പി സ്‌കൂള്‍ തെരുവത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ ബാഗ് വിതരണം നടത്തി. കാസര്‍കോട് നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ എം അബ്ദുര്‍ റഹ് മാന്‍ വിതരണം നിര്‍വ്വഹിച്ചു. സ്‌കൂള്‍ ലോഗോയുടെ ഔദ്യോഗിക പ്രകാശനം വികസനകാര്യക്ഷേമ കമ്മിറ്റി ചെയര്‍പേഴ്സണ്‍ നൈമുന്നിസ നിര്‍വ്വഹിച്ചു.

ചടങ്ങില്‍ പി ടി എ പ്രസിഡണ്ട് ആഫില, അമാനുല്ല അങ്കാര്‍, മുഹമ്മദ് സിറാജുദ്ദീന്‍, ഹെഡ്മാസ്റ്റര്‍ ഭാസ്‌കരന്‍ പേക്കടം, ഷാജു ജോസഫ് എന്നിവര്‍ സംസാരിച്ചു.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Bag for School Students distributed
  < !- START disable copy paste -->

Post a Comment