കാഞ്ഞങ്ങാട്: (my.kasargodvartha.com 14.07.2019) അതിയാമ്പൂര്‍ പാര്‍ക്കോ ക്ലബ്ബിന് സമീപത്തെ രാമന്തളിയിലെ പരേതരായ ചിണ്ടന്‍ കര്‍ണമൂര്‍ത്തിയുടെയും പാറു അമ്മയുടെയും മകന്‍ കെ പി ശശിധരന്‍ (52) നിര്യാതനായി. ഭാര്യ: രാധ.
മക്കള്‍: വിഘ്‌നേഷ് (അധ്യാപകന്‍, ജിഎല്‍പി സ്‌കൂള്‍, കല്ലുംകൂട്ടം, ചെര്‍ക്കള), കാവ്യ. മരുമകന്‍: സനൂജ് (ദുബൈ).
സഹോദരങ്ങള്‍: തെയ്യം കലാകാരന്മാരായ കരുണന്‍ (പയ്യന്നൂര്‍), കൃഷ്ണന്‍ പെരുവണ്ണാന്‍ (രാമന്തളി), ശാരദ, സുജാത (ഇരുവരും രാമന്തളി), ശാന്ത (മഞ്ചേശ്വരം), പരേതരായ വിജയന്‍, സുലോചന.

Keywords: News, Kerala, Obituary, Athiyambur KP Shashidharan passed away