കാഞ്ഞങ്ങാട്: (my.kasargodvartha.com 14.07.2019) അരയി വട്ടത്തോട്ടെ കുഞ്ഞിക്കണ്ണന്‍ (90) നിര്യാതനായി. ഭാര്യ: തൊപ്പിച്ചിയമ്മ. മക്കള്‍: സുകുമാരന്‍ (കുവൈത്ത്), സാവിത്രി (കാലിച്ചാംപൊതി), നാരായണി, ബാലകൃഷ്ണന്‍ (ഇരുവരും അരയി), രമ (ബിരിക്കുളം), രവി (ബഹ്‌റൈന്‍), ഗോപി (ഇലക്ട്രീഷ്യന്‍, വട്ടത്തോട്), പരേതയായ വിലാസിനി.
മരുമക്കള്‍: ലളിത, രവി, (മണക്കാട്ട്), ബീന, ദാമോദരന്‍ (ദുബൈ), ലതിക, സ്വപ്ന, പരേതയായ നാരായണന്‍, കുമാരന്‍.
സഹോദരങ്ങള്‍: കൃഷ്ണന്‍ (പാലക്കാല്‍), നാരായണി (അടുക്കത്ത് പറമ്പ്), വെള്ളച്ചി (അരയി), പരേതരായ ശശി, കൊട്ടന്‍.
മരുമക്കള്‍: ലളിത, രവി, (മണക്കാട്ട്), ബീന, ദാമോദരന്‍ (ദുബൈ), ലതിക, സ്വപ്ന, പരേതയായ നാരായണന്‍, കുമാരന്‍.
സഹോദരങ്ങള്‍: കൃഷ്ണന്‍ (പാലക്കാല്‍), നാരായണി (അടുക്കത്ത് പറമ്പ്), വെള്ളച്ചി (അരയി), പരേതരായ ശശി, കൊട്ടന്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kerala, Obituary, Arayi Vattathottu Kunhikkannan passed away