വെള്ളരിക്കുണ്ട്:(my.kasargodvartha.com 19/06/2019) മാലോം കണ്ണീര്‍വാടിയിലെ വാഴംപ്ലാക്കല്‍ മാത്യു (77) നിര്യാതനായി. ഭാര്യ: മേരി. (കരിപ്പോട്ടക്കരി കൂടപ്പാട്ട് കുടുംബാംഗം). മക്കള്‍: ഷേര്‍ളി (പാലാവയല്‍), സില്‍വി (പാത്തിക്കര), ഷാജി (മലഞ്ചരക്ക് വ്യാപാരി, മാലോം), ഷാനി (സ്റ്റാഫ് നേഴ്‌സ്, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി).
മരുമക്കള്‍: പാപ്പച്ചി (പാലാവയല്‍), ജോയി (പാത്തിക്കര), ജോളി (അധ്യാപിക, സെന്റ് ജൂഡ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വെള്ളരിക്കുണ്ട്), വിനോദ് (വില്ലേജ് അസിസ്റ്റന്‍ഡ്). സഹോദരങ്ങള്‍: ജോര്‍ജ് (കണ്ണീര്‍വാടി), തോമാച്ചന്‍ (മാലോം), ഏലമ്മ (ചിറ്റാരിക്കാല്‍), ആലീസ് (മാലോം).
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Obituary,Vaazhamplakkal Mathew passed away