Join Whatsapp Group. Join now!

സുല്‍ത്താന്‍ ഡയമണ്ട്‌സ് ആന്‍ഡ് ഗോള്‍ഡിന്റെ ദുബൈയിലെ രണ്ടാമത് ഷോറൂം തുറന്നു

സുല്‍ത്താന്‍ ഡയമണ്ട്്‌സ് ആന്‍ഡ് ഗോള്‍ഡിന്റെ ദുബൈയിലെ രണ്ടാമത് ഷോറൂം തുറന്നു. ബര്‍ദുബൈ മീന ബസാറില്‍ പുതുശ്ശേരി മുഖ്യമന്ത്രി Gulf, News, Sulthan Diamonds and Gold showroom opened in Bur Dubai
ദുബൈ: (my.kasargodvartha.com 30.06.2019) സുല്‍ത്താന്‍ ഡയമണ്ട്്‌സ് ആന്‍ഡ് ഗോള്‍ഡിന്റെ ദുബൈയിലെ രണ്ടാമത് ഷോറൂം തുറന്നു. ബര്‍ദുബൈ മീന ബസാറില്‍ പുതുശ്ശേരി മുഖ്യമന്ത്രി വി നാരായണസ്വാമിയും വ്യവസായ പ്രമുഖന്‍ മുഹമ്മദലി ജര്‍വാനും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചു. സഫ സമീര്‍ ആദ്യ വില്‍പന നടത്തി.

ബ്രിഗേഡിയര്‍ ജനറല്‍ യൂസുഫ് അലി ഹുദൈദി, ഡയറക്ടര്‍ ജനറല്‍ നാസര്‍ ഖാജ, മാജിദ് അല്‍ മര്‍സൂഖി, അബ്ദുല്ല ഹുസൈന്‍, റാഷിദ് അലി യതീം, മാനേജിംഗ് ഡയറക്ടര്‍ എസ് ബി കെ സമീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

എസ് ബി കെ സുല്‍ത്താന്‍ ഗ്രൂപ്പിന്റെ ദുബൈയിലെ ആദ്യ ഷോറൂം മാര്‍ച്ചില്‍ ദേരയില്‍ പ്രവര്‍ത്തനമാരംഭിച്ചിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Gulf, News, Sulthan Diamonds and Gold showroom opened in Bur Dubai
  < !- START disable copy paste -->

Post a Comment