Join Whatsapp Group. Join now!

മക്കളെ വായനക്കാരാക്കാന്‍ അമ്മമാര്‍ വായിക്കണം

പാന്‍ടെക്കില്‍ സംഘടിപ്പിച്ച അമ്മമാര്‍ക്ക് വേണ്ടിയുള്ള വായനാദിന സന്ദേശ പരിപാടി പാന്‍ടെക്ക് ജനറല്‍ സെക്രട്ടറി കൂക്കാനം റഹ് മാന്‍Kerala, News
 നീലേശ്വരം: (my.kasargodvartha.com 22.06.2019) പാന്‍ടെക്കില്‍ സംഘടിപ്പിച്ച അമ്മമാര്‍ക്ക് വേണ്ടിയുള്ള വായനാദിന സന്ദേശ പരിപാടി പാന്‍ടെക്ക് ജനറല്‍ സെക്രട്ടറി കൂക്കാനം റഹ് മാന്‍ ഉദ്ഘാടനം ചെയ്തു. അമ്മമാര്‍ വായനക്കാരായാലെ മക്കളും വായനക്കാരാകൂ എന്നും ദിവസം അര മണിക്കൂര്‍ എങ്കിലും അമ്മമാര്‍ വായിക്കണമെന്നും സെമിനാറില്‍ നിര്‍ദേശിക്കപ്പെട്ടു.

എ നാരായണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ടി തമ്പാന്‍, കെ വി ലിഷ, മഞ്ജുള എന്നിവര്‍ സംസാരിച്ചു.

Kerala, News, Reading day marked by PANTECH

Keywords: Kerala, News, Reading day marked by PANTECH 

Post a Comment