Join Whatsapp Group. Join now!

റാങ്ക് ജേതാവിനെ ആദരിച്ചു

യൂണിവേഴ്‌സിറ്റി പാലയാട് ക്യാമ്പസില്‍ നിന്നും എം ബി എ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ഫ്രണ്ട്സ് കായക്കുന്നിന്റെ കബഡി താരം രാഹുലിനെ Kerala, News, Rank holder felicitated
കണ്ണൂര്‍: (my.kasargodvartha.com 27.06.2019) യൂണിവേഴ്‌സിറ്റി പാലയാട് ക്യാമ്പസില്‍ നിന്നും എം ബി എ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ഫ്രണ്ട്സ് കായക്കുന്നിന്റെ കബഡി താരം രാഹുലിനെ കബഡി ലൈവ് നവമാധ്യമ കൂട്ടായ്മ ഉപഹാരം നല്‍കി ആദരിച്ചു.

കൂട്ടായ്മ അംഗങ്ങളായ ഗിരീഷ്, ആര്‍ കെ കുതിരക്കോട്, നിതീഷ് നാരായണന്‍, അനില്‍ അണിഞ്ഞ, അരുണ്‍ പിലിക്കോട്, സുധീഷ്, നാരായണന്‍, മണികണ്ഠന്‍, കൃഷ്ണ, സജീഷ്, ശ്യാം പ്രസാദ്, ധനേഷ്, കൃഷ്ണന്‍കുട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Rank holder felicitated
  < !- START disable copy paste -->

Post a Comment