കാസര്‍കോട്: (my.kasargodvartha.com 17.06.2019) പി ഡബ്ല്യു ഡി കരാറുകാരന്‍ ചേരൂര്‍ കുന്നിലിലെ സി എ അബ്ബാസ് മിലിട്ടറി (56) നിര്യാതനായി. സി എ മുഹമ്മദ് ഹാജി- ആഇശ ദമ്പതികളുടെ മകനാണ്. ചെങ്കള പഞ്ചായത്ത് പതിനെട്ടാം വാര്‍ഡ് ചേരൂര്‍ മുസ് ലിം ലീഗ് ട്രഷററും, ചേരൂര്‍ കോട്ട മുഹ് യുദ്ദീന്‍ ജുമാ മസ്ജിദ് പ്രസിഡണ്ടുമായി സേവനമനുഷ്ടിച്ചിരുന്നു.
ഭാര്യ: സഫിയ. മക്കള്‍: റസീല, ഫസീല, തഷ് രീഫ, ഫിറോസ്, ഫയാസ്. മരുമക്കള്‍: അസ്‌കര്‍, നസീര്‍, സലാം. സഹോദരങ്ങള്‍: ഷാഫി, അബ്ദുര്‍ റഹ് മാന്‍, മൊയ്തീന്‍, ഹാരിസ്, ബീഫാത്വിമ, റസീന.
ഭാര്യ: സഫിയ. മക്കള്‍: റസീല, ഫസീല, തഷ് രീഫ, ഫിറോസ്, ഫയാസ്. മരുമക്കള്‍: അസ്‌കര്‍, നസീര്‍, സലാം. സഹോദരങ്ങള്‍: ഷാഫി, അബ്ദുര്‍ റഹ് മാന്‍, മൊയ്തീന്‍, ഹാരിസ്, ബീഫാത്വിമ, റസീന.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Obituary, PWD Contractor Cheroor Kunnil Abbas Military passes away
< !- START disable copy paste -->
Keywords: Kerala, News, Obituary, PWD Contractor Cheroor Kunnil Abbas Military passes away
< !- START disable copy paste -->