Join Whatsapp Group. Join now!

നായന്മാര്‍മൂലയിലെ സി കെ മനോജ് നിര്യാതനായി

നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം സ്‌കൂളിന് സമീപം 'അമൃത'ത്തിലെ സി കെ മനോജ് (54)നിര്യാതനായി. പ്രിന്റിംഗ് സൊസൈറ്റി ജീവനക്കാരനാണ്. Kerala, News, Naimaramoola C.K Manoj passes away
വിദ്യാനഗര്‍: (my.kasargodvartha.com 03.06.2019) നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം സ്‌കൂളിന് സമീപം 'അമൃത'ത്തിലെ സി കെ മനോജ് (54)നിര്യാതനായി. പ്രിന്റിംഗ് സൊസൈറ്റി ജീവനക്കാരനാണ്. നായന്മാര്‍മൂല സ്‌കൂളില്‍ നിന്ന് വിരമിച്ച അധ്യാപക ദമ്പതികളായ പരേതരായ സി കുമാരന്‍- ശാന്ത ദമ്പതികളുടെ മകനാണ്.

ഭാര്യ: സുമിത്ര. മക്കള്‍: അമര്‍നാഥ് (ഏഴാം തരം വിദ്യാര്‍ത്ഥി, വിദ്യാനഗര്‍ ചിന്മയ വിദ്യാലയം), അനിരുദ്ധ് (എല്‍ കെ ജി വിദ്യാര്‍ത്ഥി). സഹോദങ്ങള്‍: സി കെ ശ്രീലത (റിട്ട. പ്രഥമാധ്യാപിക ഗവ. എല്‍ പി സ്‌കൂള്‍ എരുതുംകടവ്), പരേതനായ സി കെ പ്രസാദ്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Naimaramoola C.K Manoj passes away
  < !- START disable copy paste -->

Post a Comment