Join Whatsapp Group. Join now!

കൊര്‍ദോവ കോളജ് യു എ ഇ അലൂംനി ഫോറം: സമീര്‍ ഉദുമ ചെയര്‍മാന്‍, സുഹൈല്‍ ചര്‍ളടുക്ക കണ്‍വീനര്‍, റഹീം മാര ട്രഷറര്‍

കൊര്‍ദോവ കോളജ് യു എ ഇ അലൂംനി ഫോറം രൂപീകരിച്ചു. ദേര നായിഫില്‍ നടന്ന യോഗത്തില്‍ സമീര്‍ ഉദുമയെ ചെയര്‍മാനായും, സുഹൈല്‍ Gulf, News, Cordova college UAE Alumni forum formed; Sameer Uduma Chairman, Suhail Charladukka Convenor.
ദുബൈ: (my.kasargodvartha.com 09.06.2019) കൊര്‍ദോവ കോളജ് യു എ ഇ അലൂംനി ഫോറം രൂപീകരിച്ചു. ദേര നായിഫില്‍ നടന്ന യോഗത്തില്‍ സമീര്‍ ഉദുമയെ ചെയര്‍മാനായും, സുഹൈല്‍ ചര്‍ളടുക്കയെ ജനറല്‍ കണ്‍വീനറായും, റഹീം മാരയെ ട്രഷററായും തിരഞ്ഞെടുത്തു.

യോഗത്തില്‍ കോളജ് ഡയറക്ടര്‍ റഊഫ് ബാവിക്കര അധ്യക്ഷത വഹിച്ചു. മൊഗ്രല്‍പുത്തൂര്‍ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും കേരള മാപ്പിള കലാ അക്കാദമി സംസ്ഥാന സെക്രട്ടറിയുമായ മുജീബ് കമ്പാര്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദലി മാസ്റ്റര്‍, കോളജ് ഡയറക്ടര്‍ എം എ നജീബ്, അധ്യാപകരായ ഇബ്രാഹിം പള്ളങ്കോട്, മുഹിയുദ്ദീന്‍ പുത്തൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Gulf, News, Cordova college UAE Alumni forum formed; Sameer Uduma Chairman, Suhail Charladukka Convenor. 
  < !- START disable copy paste -->

Post a Comment