Join Whatsapp Group. Join now!

തളങ്കര പള്ളിക്കാലിലെ ആയിഷ ഹജ്ജുമ്മ നിരാതയായി

തളങ്കര പള്ളിക്കാലിലെ ആയിഷ ഹജ്ജുമ്മ നിരാതയായി. വീട്ടില്‍ സംസാരിച്ചു കൊണ്ടിരിക്കെ ചൊവ്വാഴ്ചKerala, News, Obituary
കാസര്‍കോട്: (my.kasargodvartha.com 05.06.2019) തളങ്കര പള്ളിക്കാലിലെ ആയിഷ ഹജ്ജുമ്മ നിരാതയായി. വീട്ടില്‍ സംസാരിച്ചു കൊണ്ടിരിക്കെ ചൊവ്വാഴ്ച രാത്രി 11.30ഓടെ കുഴഞ്ഞു വീഴുകയായിരുന്നു. പരേതനായ കണ്ടത്തില്‍ കുഞ്ഞാമുവിന്റെ ഭാര്യയാണ്.

മക്കള്‍: അബ്ദുല്ല, മുസ്ഥഫ(റോസ് ഒപ്റ്റിക്കല്‍സ്), ഹംസ, ഷംസുദ്ദീന്‍(ഗള്‍ഫ്), താജുദ്ദീന്‍(ഗള്‍ഫ്), ബീവി, റംല. മരുമക്കള്‍: സൈബുന്നീസ, ഫൗസിയ, ഷംന, ഷബാന, ഷമീന, മഹ് മൂദ് പള്ളം, പരേതനായ മൊയ്തീന്‍. ഏക സഹോദരന്‍: പരേതനായ മുഹമ്മദ് കുഞ്ഞി. ഖബറടക്കം ബുധനാഴ്ച ഉച്ചയോടെ മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

Kerala, News, Obituary, Aaisha Hajuma passed away

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Obituary, Aaisha Hajuma passed away

Post a Comment