ചെമ്മനാട്: (my.kasargodvartha.com 02.05.2019) ഹസ്രത്ത് ഉസ്മാന്‍ ഇബ്‌നു അഫാന്‍ (റ)ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴിലുള്ള ഇഖ്റഅ് സിവില്‍ സര്‍വ്വീസ് അക്കാദമിയുടെ പഠിതാക്കള്‍ക്ക് വേണ്ടി ചെമ്മനാട് വെച്ച് സംഘടിപ്പിച്ച സപ്ത ദിന കോച്ചിംഗ് ക്യാമ്പില്‍ വെച്ച് സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ നിഥിന്‍ രാജിനെ അനുമോദിക്കുകയും ഉപഹാരം സമര്‍പ്പിക്കുകയും ചെയ്തു.
ചടങ്ങില്‍ ഇഖ്റഅ് അക്കാദമി കണ്‍വീനര്‍ ജെസി മഅ്റൂഫ് ടി എം സ്വാഗതം പറഞ്ഞു. വൈസ് ചെയര്‍മാന്‍ രാജേഷ് മാഷ് അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ബി എം ഹബീബു റഹ് മാന്‍ നിഥിന്‍ രാജിന് ഉപഹാരം നല്‍കി. ശറഫുദ്ദീന്‍ മാഷ്, അബ്ദുല്‍ സലാം മാഷ് തുടങ്ങിയവര്‍ സംബന്ധിച്ചു. കുട്ടികളുമായി നടന്ന ഇന്‍ട്രാക്ഷനില്‍ തന്റെ പഠന അനുഭവങ്ങള്‍ പങ്കുവെച്ച നിഥിന്‍ അവരുടെ സംശയങ്ങള്‍ക്ക് മറുപടിയും നല്‍കുകയും ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Rank holder Nidhin Raj felicitated
< !- START disable copy paste -->
Keywords: Kerala, News, Rank holder Nidhin Raj felicitated
< !- START disable copy paste -->