നീലേശ്വരം: (my.kasargodvartha.com 28.05.2019) മുസ്ലിം യൂത്ത് ലീഗ് പടന്നക്കാട് ശാഖാ ഭാരവാഹിയായിരുന്ന പി എസ് ഷഹീര്‍ (41) നിര്യാതനായി. പരേതനായ ഷാഹുല്‍ ഹമീദ് ഉസ്താദ്- കാഞ്ഞങ്ങാട് നഗരസഭാ മുന്‍ കൗണ്‍സിലര്‍ എന്‍ കെ ആഇശ ദമ്പതികളുടെ മകനാണ്.
ഭാര്യ: ഹഫ്സത്ത്. മക്കള്‍: അസ്ഹര്‍, അഷ്റഫ്, മുഹമ്മദ് അമീന്‍, മുഹമ്മദലി. സഹോദരങ്ങള്‍: ഷംസുദ്ദീന്‍, സമീര്‍, ഷമീമ, സെയ്ഫുന്നീസ.
ഭാര്യ: ഹഫ്സത്ത്. മക്കള്‍: അസ്ഹര്‍, അഷ്റഫ്, മുഹമ്മദ് അമീന്‍, മുഹമ്മദലി. സഹോദരങ്ങള്‍: ഷംസുദ്ദീന്‍, സമീര്‍, ഷമീമ, സെയ്ഫുന്നീസ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Obituary, Padannakkad PS Shaheer passes away
< !- START disable copy paste -->
Keywords: Kerala, News, Obituary, Padannakkad PS Shaheer passes away
< !- START disable copy paste -->