Join Whatsapp Group. Join now!

ബെണ്ടിച്ചാല്‍ ജമാഅത്ത് കമ്മറ്റി: എ കുഞ്ഞാലി ഹാജി പ്രസിഡണ്ട്, റഹിം ബെണ്ടിച്ചാല്‍ സെക്രട്ടറി, നസീര്‍ ബെണ്ടിച്ചാല്‍ ട്രഷര്‍

ബെണ്ടിച്ചാല്‍ ജമാഅത്ത് 2019 - 20 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. എ കുഞ്ഞാലി News, Kerala, Obituary, Chattanchal, Death, Bendichal Jama-ath office bearers
ചട്ടഞ്ചാല്‍:(my.kasargodvartha.com 09/05/2019) ബെണ്ടിച്ചാല്‍ ജമാഅത്ത് 2019 - 20 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. എ കുഞ്ഞാലി ഹാജി പ്രസിഡണ്ടായും സെക്രട്ടറിയായി റഹിം ബെണ്ടിച്ചാല്‍, ട്രഷര്‍ ആയി നസീര്‍ ബെണ്ടിച്ചാല്‍ എന്നിവരെയും തെരഞ്ഞെടുത്തു.

കുഞ്ഞാലി ഹാജി നേരത്തെയും പ്രസിഡന്റായിരുന്നു. അസ്സയ്യിദത്ത് ആഇഷ മദ്രസയില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

News, Kerala, Obituary, Chattanchal, Death, Bendichal Jama-ath office bearers
എ കുഞ്ഞാലി ഹാജി


Keywords: News, Kerala, Obituary, Chattanchal, Death, Bendichal Jama-ath office bearers 

Post a Comment