കാസര്‍കോട്: (my.kasargodvartha.com 14.05.2019) നുള്ളിപ്പാടിയിലെ സോഡിയാക് സ്റ്റിക്കേഴ്‌സ് ഉടമ ആനബാഗിലുവിലെ അബ്ദുര്‍ റഹ് മാന്‍ (ബടുവന്‍ കുഞ്ഞി- 77) നിര്യാതനായി. ഭാര്യമാര്‍: ഖദീജ, പരേതയായ ആമിന. മക്കള്‍: അമീറലി, മുംതാസ്, അബ്ദുല്ല, റഷീദ്, ഷംഷാദ്, സബീന, പരേതനായ ലിയാഖത്ത് അലി.
മരുമക്കള്‍: അബ്ദുല്ല സി എ, യൂസുഫ്, മുഹമ്മദ് അലി, ഖമറുന്നിസ, റുക്സാന, അസ്മീന. ഖബറടക്കം നെല്ലിക്കുന്ന് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
മരുമക്കള്‍: അബ്ദുല്ല സി എ, യൂസുഫ്, മുഹമ്മദ് അലി, ഖമറുന്നിസ, റുക്സാന, അസ്മീന. ഖബറടക്കം നെല്ലിക്കുന്ന് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Obituary, Anabagilu Abdul Rahman passes away
< !- START disable copy paste -->
Keywords: Kerala, News, Obituary, Anabagilu Abdul Rahman passes away
< !- START disable copy paste -->