Join Whatsapp Group. Join now!

ഐവ സൂപ്പര്‍ കിഡ്സ്; സമ്മാനദാനം നിര്‍വ്വഹിച്ചു

കാസര്‍കോട് ഇദംപ്രഥമമായി നടന്ന കാസര്‍കോട് ഫാഷന്‍ ലീഗില്‍ റാംപിലെത്തിയ കുട്ടികളെ അനുമോദിച്ചു. കുട്ടികളുടെ റാംപ് ഷോ ഐവ Kerala, News, Business, Aiwa Super kids; Gifts distributed
കാസര്‍കോട്: (my.kasargodvartha.com 03.05.2019) കാസര്‍കോട് ഇദംപ്രഥമമായി നടന്ന കാസര്‍കോട് ഫാഷന്‍ ലീഗില്‍ റാംപിലെത്തിയ കുട്ടികളെ അനുമോദിച്ചു. കുട്ടികളുടെ റാംപ് ഷോ ഐവ സൂപ്പര്‍ കിഡ്സ് റണ്‍വേ കോമ്പറ്റീഷനില്‍ പങ്കെടുത്തവര്‍ക്കുള്ള സമ്മാന ദാനം എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ നിര്‍വ്വഹിച്ചു. ഐവ ഗ്രൂപ്പ് ചെയര്‍മാന്‍ പി എം സുലൈമാന്‍ അധ്യക്ഷത വഹിച്ചു.

അഷ്റഫ് ഐവ, ഷാഫി എ നെല്ലിക്കുന്ന്, അഷ്റഫ് ആലംപാടി, അസീസ് ട്രെന്റ് എന്നിവര്‍ സംബന്ധിച്ചു. റാംപിലെ സൂപ്പര്‍ കിഡ്സ് ആയി മിസ്ബാഹുല്‍ ഹഖിനെയായിരുന്നു തിരഞ്ഞെടുത്തത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Business, Aiwa Super kids; Gifts distributed
  < !- START disable copy paste -->

Post a Comment