കാസര്‍കോട്: (my.kasargodvartha.com 22.04.2019) തായലങ്ങാടിയിലെ ഖദീജ (63) നിര്യാതയായി. സുന്നീ സംഘടനാ സ്ഥാപന സഹകാരിയും കേരള മുസ്ലിം ജമാഅത്ത് കാസര്‍കോട് സോണ്‍ ഉപാധ്യക്ഷനുമായ ശംസുദ്ദീന്‍ പുതിയപുരയുടെ ഭാര്യയാണ്. മക്കള്‍: മുഹമ്മദ് ശഫീല്‍, യാസ്മിന്‍, സുമയ്യ. മരുമക്കള്‍: അബ്ദുര്‍ റഹ് മാന്‍ ചൂരി, നൂറുദ്ദീന്‍ ചൂരി, സുബൈദ.
മൃതദേഹം തായലങ്ങാടി ഖിളര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. നിര്യാണത്തില്‍ കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ തുടങ്ങിയവര്‍ അനുശോചിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Obituary, Thalangady Khadeeja passes away
< !- START disable copy paste -->
Keywords: Kerala, News, Obituary, Thalangady Khadeeja passes away
< !- START disable copy paste -->