കോട്ടൂര്‍: (my.kasargodvartha.com 07.04.2019) ബെള്ളിപ്പാടി മുഹ് യുദ്ദീന്‍ ജുമാ മസ്ജിദില്‍ ആഴ്ചതോറും കഴിച്ചു വരാറുള്ള സ്വലാത്തിന്റെ വാര്‍ഷികവും വര്‍ഷംതോറും കഴിച്ചു വരാറുള്ള റാത്തീബ് നേര്‍ച്ചയും സമാപിച്ചു. സ്വലാത്ത് മജ്ലിസിനും കൂട്ടുപ്രാര്‍ത്ഥനക്കും സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി കുന്നുങ്കൈ നേതൃത്വം നല്‍കി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഖലീലുറഹ് മാന്‍ ദാരിമി മംഗലാപുരവും, ആദം ദാരിമി മുദരിസ് ആദൂര്‍ എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി.
ജുമാ മസ്ജിദ് ഖത്തീബ് ഇസ്മാഈല്‍ നിസാമി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡണ്ട് അബ്ദുര്‍ റഹ് മാന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബഷീര്‍ ബെള്ളിപ്പാടി സ്വാഗതം പറഞ്ഞു.
Keywords: Kerala, News, Ratheeb end in Bellippady Muhyuddin Juma masjid
< !- START disable copy paste -->