Join Whatsapp Group. Join now!

ഫ്രണ്ട്‌സ് കോളിയടുക്കം ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ യഫ തായലങ്ങാടി ജേതാക്കള്‍

ഫ്രണ്ട്‌സ് കോളിയടുക്കത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ സിക്‌സസ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ യഫ തായലങ്ങാടി ജേതാക്കളായി. Kerala, News, Sports, Friends Koliyadukkam Football tournament; Yafa Thayalangadi champions
കാസര്‍കോട്: (my.kasargodvartha.com 01.04.2019) ഫ്രണ്ട്‌സ് കോളിയടുക്കത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ സിക്‌സസ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ യഫ തായലങ്ങാടി ജേതാക്കളായി.

ഫൈനല്‍ മത്സരത്തില്‍ സെലക്ടഡ് ബന്താടിനെ പെനാല്‍റ്റി ഷൂട്ട്ഔട്ടില്‍ പരാജയപ്പെടുത്തിയാണ് യഫ ജേതാക്കളായത്.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Sports, Friends Koliyadukkam Football tournament; Yafa Thayalangadi champions
  < !- START disable copy paste -->

Post a Comment