കാസര്‍കോട്: (my.kasargodvartha.com 24.04.2019) അടുക്കത്ത്ബയല്‍ മജ്‌ലിസ് എജ്യുക്കേഷന്‍ ട്രസ്റ്റിന്റെ കീഴിലുള്ള അല്‍ ബയാന്‍ ഇസ്ലാമിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗേള്‍സില്‍ നിന്ന് പരിശുദ്ധ ഖുര്‍ആന്‍ മന:പാഠമാക്കിയ 23 വിദ്യാര്‍ത്ഥിനികളെ ആദരിക്കുന്നു. ഏപ്രില്‍ 25ന് വ്യാഴാഴ്ച രാവിലെ 9.30 ന് മജ്‌ലിസ് രക്ഷാധികാരി യഹ് യ തളങ്കരയുടെ അധ്യക്ഷതയില്‍ നടക്കുന്ന പരിപാടിയില്‍ കുമ്പോല്‍ സയ്യിദ് അലി തങ്ങള്‍ സനദ് ദാന സമ്മേളനത്തിന്റെ ഉദ്ഘാനം നിര്‍വ്വഹിക്കും.
ഹാഫിളാത്തുകളുടെ രക്ഷിതാക്കളെയും പരിപാടിയില്‍ ആദരിക്കും. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉള്‍പെടെയുള്ള പ്രമുഖര്‍ സംബന്ധിക്കും.
ഹാഫിളാത്തുകളുടെ രക്ഷിതാക്കളെയും പരിപാടിയില്‍ ആദരിക്കും. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉള്‍പെടെയുള്ള പ്രമുഖര്‍ സംബന്ധിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Religion, Felicitation for Hafiz on Thursday
< !- START disable copy paste -->
Keywords: Kerala, News, Religion, Felicitation for Hafiz on Thursday
< !- START disable copy paste -->