എരിയാല്‍: (my.kasargodvartha.com 17.04.2019) എരിയാലിലെ പഴയകാല വ്യാപാരി എരിയാല്‍ ജി എല്‍ പി സ്‌കൂളിന് സമീപത്തെ അബ്ബാസ് (75) നിര്യാതനായി. ഭാര്യ: ജമീല. മക്കള്‍: മുസ്തഫ (മോഡേണ്‍ ബുക്ക് സ്റ്റാള്‍), ഹബീബ്, മനാഫ്, സര്‍ഫുന്നിസ, സൗദ, ബുഷ്‌റ.
മരുമക്കള്‍: റംല, സഫ് വാന, ഷൗക്കത്ത്, കുഞ്ഞഹമ്മദ്, മുനീര്‍. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, അബൂബക്കര്‍, സുലൈമാന്‍, അബ്ദുല്ല. ഖബറടക്കം വൈകുന്നേരം നാലു മണിക്ക് എരിയാല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
മരുമക്കള്‍: റംല, സഫ് വാന, ഷൗക്കത്ത്, കുഞ്ഞഹമ്മദ്, മുനീര്‍. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, അബൂബക്കര്‍, സുലൈമാന്‍, അബ്ദുല്ല. ഖബറടക്കം വൈകുന്നേരം നാലു മണിക്ക് എരിയാല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Obituary, Eriyal Kulangara Abbas passes away
< !- START disable copy paste -->
Keywords: Kerala, News, Obituary, Eriyal Kulangara Abbas passes away
< !- START disable copy paste -->