Join Whatsapp Group. Join now!

വാര്‍ഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു

പള്ളിക്കര ഗവ. യു പി സ്‌കൂള്‍ വാര്‍ഷികവും വിരമിക്കുന്ന ഹെഡ്മാസ്റ്റര്‍ അബ്ദുല്‍ ഖാദര്‍ മാഷിനുള്ള യാത്രയയപ്പ് Kerala, News, Pallikara, Kasaragod, Kookkanam Rahman, Abdul Khader Mash, Pallikara Govt. UP School.
0 min read
പള്ളിക്കര: (my.kasargodvartha.com 06.04.2019) പള്ളിക്കര ഗവ. യു പി സ്‌കൂള്‍ വാര്‍ഷികവും വിരമിക്കുന്ന ഹെഡ്മാസ്റ്റര്‍ അബ്ദുല്‍ ഖാദര്‍ മാഷിനുള്ള യാത്രയയപ്പ് സമ്മേളനവും ചൈല്‍ഡ്ലൈന്‍ ഡയറക്ടര്‍ കൂക്കാനം റഹ് മാന്‍  ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സ്വാഗത സംഘം ചെയര്‍മാന്‍ കെ എ മുഹമ്മദലി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.

ബേക്കല്‍ എ ഇ ഒ  കെ ശ്രീധരന്‍ ഉപഹാര സമര്‍പ്പണം നടത്തി. ജനറല്‍ കണ്‍വീനര്‍ കെ ഹരിദാസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഒ ടി റസിയ നന്ദിയും പറഞ്ഞു.


Keywords: Kerala, News, Pallikara, Kasaragod, Kookkanam Rahman, Abdul Khader Mash, Pallikara Govt. UP School.

You may like these posts

Post a Comment