Join Whatsapp Group. Join now!

ലോക ഡൗണ്‍ സിന്‍ഡ്രോം ദിനത്തോടനുബന്ധിച്ച് ജനറല്‍ ആശുപത്രിയില്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

ലോക ഡൗണ്‍ സിന്‍ഡ്രോം ദിനത്തോടനുബന്ധിച്ച് ജനറല്‍ ആശുപത്രിയില്‍ ബോധവത്കരണ ക്ലാസും പോസ്റ്റര്‍ പ്രദര്‍ശനവും നടത്തി. ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് Kerala, News, World syndrome day; Awareness program conducted in General Hospital
കാസര്‍കോട്: (my.kasargodvartha.com 21.03.2019) ലോക ഡൗണ്‍ സിന്‍ഡ്രോം ദിനത്തോടനുബന്ധിച്ച് ജനറല്‍ ആശുപത്രിയില്‍ ബോധവത്കരണ ക്ലാസും പോസ്റ്റര്‍ പ്രദര്‍ശനവും നടത്തി. ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഗീത ഗുരുദാസ് ഉദ്ഘാടനം ചെയ്തു. കെ.ജി.എം.ഒ.എ. ജില്ലാ പ്രസിഡണ്ട് ഡോ. നാരായണന്‍ നായക്ക് സ്വാഗതം പറഞ്ഞു.

ഡോ. കെ.ബി പ്രീമ, ഡോ. സൗമ്യ, ഡോ. ഷെറീന, നേഴ്‌സിംഗ് സൂപ്രണ്ട് അമ്മിണി എന്നിവര്‍ സംസാരിച്ചു. നേഴ്‌സിംഗ് സ്റ്റുഡന്റ് കീര്‍ത്തി ക്ലാസെടുത്തു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, World syndrome day; Awareness program conducted in General Hospital
  < !- START disable copy paste -->

Post a Comment