ഉദുമ: (my.kasargodvartha.com 22.03.2019) ഉദുമ പടിഞ്ഞാറിലെ എ എം മുഹമ്മദ് കുഞ്ഞി ഹാജി (90) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് പ്രസിഡണ്ടായിരുന്നു. പരേതയായ നഫീസയാണ് ഭാര്യ.
മക്കള്‍: അബ്ദുര്‍ റഹ്മാന്‍, നാസര്‍, നൗഷാദ്, ഖദീജ, സാഹിറ, സൈത്തുനിസ, റസീന, പരേതനായ മസാഫി അബ്ദുല്ല. മരുമക്കള്‍: ഹസൈനാര്‍ കളനാട്, ഖാലിദ് ചെമ്പരിക്ക, നിസാര്‍ പള്ളിക്കര, സുമയ്യ ചെമ്പരിക്ക, നസീമ കുണിയ, നജ്മ കണ്ണൂര്‍, ജസീല ബദിയടുക്ക, പരേതയായ സുലൈഖ പയ്ച്ചാർ.
ഖബറടക്കം ശനിയാഴ്ച രാവിലെ 11 മണിയോടെ ഉദുമ പടിഞ്ഞാര്‍ മുഹിയുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Udma, Kasaragod, News, Obituary, Udma Padinhar, Udma Padinhar A.M. Muhammed Kunhi Haji passes away