Join Whatsapp Group. Join now!

അടങ്ങ് പാമ്പേ... കൂറ്റന്‍ പെരുമ്പാമ്പിനെ പിടികൂടി

കുറ്റിക്കോല്‍ വട്ടംതട്ട ഒയോലം കൃഷ്ണന്‍ നായരുടെ വീട്ടില്‍ നിന്നും പിടികൂടിയ പാമ്പുമായി പാമ്പ് പിടുത്തക്കാരന്‍ സന്തോഷ് പനയാല്‍. പാമ്പിനോടൊപ്പം ഇരുപതോളം മുട്ടകളും Kasaragod, Kerala, news, Chalanam, Snake, Reticulated python Caught
(my.kasargodvartha.com 17.03.2019) കുറ്റിക്കോല്‍ വട്ടംതട്ട ഒയോലം കൃഷ്ണന്‍ നായരുടെ വീട്ടില്‍ നിന്നും പിടികൂടിയ പാമ്പുമായി പാമ്പ് പിടുത്തക്കാരന്‍ സന്തോഷ് പനയാല്‍. പാമ്പിനോടൊപ്പം ഇരുപതോളം മുട്ടകളും കണ്ടെടുത്തു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Chalanam, Snake, Reticulated python Caught
  < !- START disable copy paste -->

Post a Comment