മൊഗ്രാല്‍ പുത്തൂര്‍: (my.kasargodvartha.com 17.03.2019) റഹ് മാന്‍ മൗലവിക്ക് കോളേജ് കമ്മിറ്റി സ്വീകരണം നല്‍കി. സയ്യിദ് ത്വാഹ ജിഫ് രി ബാഖവി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഹമീദ് പറപ്പാടി അധ്യക്ഷത വഹിച്ചു.
എസ് പി സ്വലാഹുദ്ദീന്‍, അഷ്റഫ് ഫൈസി മലാര്‍, അന്‍വര്‍ അലി ഹുദവി, പി എം മുനീര്‍ ഹാജി, അബ്ദുര്‍ റസാഖ് ഹുദവി, അജ്മല്‍ മാസ്റ്റര്‍, മൊയ്തീന്‍ പറപ്പാടി, അഹമ്മദ് ഹാജി ദേശാംകുളം, എസ് എം ഷാഫി ഹാജി, എസ് കെ മുഹമ്മദ് അലി മൊഗര്‍, കെ അബ്ദുല്ല, ഷെയ്ക്കാലി ദേശാംകുളം, ജമാല്‍ കമ്പാര്‍, റഫീഖ് ഹാജി കോട്ടക്കുന്ന്, മജല്‍ മുഹമ്മദ്, എസ് എം നൂറുദ്ദീന്‍, ഷാഫി സുണ്ണംകുളം തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Religion, Reception for Samastha Vice president UM Abdul Rahman Moulavi
< !- START disable copy paste -->