കാസര്‍കോട്: (my.kasargodvartha.com 16.03.2019) പഴയ ബസ് സ്റ്റാന്‍ഡിലെ മറിയം ട്രേഡ് സെന്ററില്‍ പുതുതായി പ്രവര്‍ത്തനമാരംഭിച്ച ക്രൗണ്‍ ഫാഷന്‍ ഡ്രസ് മെറ്റീരിയല്‍സ് ആന്‍ഡ് ഡിസൈന്‍ ഷോപ്പ് ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്സണ്‍ ബീഫാത്വിമ ഇബ്രാഹിം ആണ് ഉദ്ഘാടനം നിര്‍വഹിച്ചത്. നൂറു കളക്കിനാളുകള്‍ ചടങ്ങില്‍ സംബന്ധിച്ചു.
വടകരയിലെ ക്രൗണ്‍ ഫാഷന്റെ സഹസ്ഥാപനമായ കാസര്‍കോട്ടെ ക്രൗണ്‍ ഡിസൈനില്‍ ജനങ്ങളുടെ വസ്ത്രസങ്കല്‍പങ്ങളിലുള്ള ഫാഷനുകള്‍ക്കും കല്യാണപാര്‍ട്ടികള്‍ക്കും ഡ്രെസ് കോഡുകള്‍ക്കും മനസംതൃപ്തിക്കനുസരിച്ച് തിരഞ്ഞെടുക്കാനുള്ള വിശാലമായ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ക്രൗണ്‍ ഡിസൈന്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Business, Crown Design Dress material shop inaugurated
< !- START disable copy paste -->