Join Whatsapp Group. Join now!

ജാഗ്രതാ സമിതി പ്രവര്‍ത്തകര്‍ക്ക് പരിശീലന ക്ലാസ് സംഘടിപ്പിച്ചു

അജാനൂര്‍ പഞ്ചായത്ത് ജാഗ്രതാ സമിതി പ്രവര്‍ത്തകര്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ് നടത്തി. പഞ്ചായത്ത് ഹാളില്‍ നടന്ന Kerala, News, Kookkanam Rahman, Jagratha Samithi Worker, Class conducted
നിലേശ്വരം: (my.kasargodvartha.com 28.03.2019) അജാനൂര്‍ പഞ്ചായത്ത് ജാഗ്രതാ സമിതി പ്രവര്‍ത്തകര്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ് നടത്തി. പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ചൈല്‍ഡ് ലൈന്‍ ഡയറക്ടര്‍ കൂക്കാനം റഹ് മാന്‍, ഹോസ്ദുര്‍ഗ് സബ് ഇന്‍സ്‌പെക്ടര്‍ ജയപ്രസാദ് എന്നിവര്‍ ക്ലാസ് നയിച്ചു.

പഞ്ചായത്ത് പ്രസിഡണ്ട് ടി ദാമോദരന്‍, വൈസ് പ്രസിഡണ്ട് അനിതാ ഗംഗധരന്‍, വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍, എം വി രാഘവന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സതി, പ്രീജ, സുധിഷ്, എന്നിവര്‍ സംസാരിച്ചു. ഐ സി ഡി എസ് സുപ്പര്‍വൈസര്‍ റീജ ടി പി സ്വാഗതവും കോ-ഓര്‍ഡിനേറ്റര്‍ ലിഷ കെ വി നന്ദിയും പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kookkanam Rahman, Jagratha Samithi Worker, Class conducted 

Post a Comment