Join Whatsapp Group. Join now!

ചെമ്മനാട് കപ്പണയടുക്കത്തെ സി എല്‍ ബീഫാത്വിമ നിര്യാതയായി

ചെമ്മനാട് കപ്പണയടുക്കത്തെ ഖദീജ മന്‍സിലില്‍ സി മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ സി എല്‍ ബീഫാത്വിമ (70) നിര്യാതയായി. പരേതരായ അബ്ദുല്ല- ആസ്യുമ്മ ദമ്പതികളുടെ Kerala, News, Obituary, Chemnad Kappanayadukkam CL Beefathima passes away
ചെമ്മനാട്: (my.kasargodvartha.com 16.03.2019) ചെമ്മനാട് കപ്പണയടുക്കത്തെ ഖദീജ മന്‍സിലില്‍ സി മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ സി എല്‍ ബീഫാത്വിമ (70) നിര്യാതയായി. പരേതരായ അബ്ദുല്ല- ആസ്യുമ്മ ദമ്പതികളുടെ മകളാണ്. മക്കള്‍: മുനീര്‍ (വ്യാപാരി, കാസര്‍കോട്), താജുദ്ദീന്‍, അബ്ദുല്‍ വാഹിദ് (ഇരുവരും ദുബൈ), മസീന, ഫസീല.

മരുമക്കള്‍: അബ്ദുല്ല (ബേവിഞ്ച), ബഷീര്‍ (ബേഡകം), ഷാഹില, ഫാത്വിമ. സഹോദരങ്ങള്‍: ബഷീര്‍, ഉമ്മുഹലീമ. ഖബറടക്കം ശനിയാഴ്ച രാത്രി എട്ടു മണിയോടെ ചെമ്മനാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Chemnad Kappanayadukkam CL Beefathima passes away
  < !- START disable copy paste -->

Post a Comment