Kerala

Gulf

Chalanam

Obituary

Video News

You are here

തളങ്കരയിലെ കോളിയാട് ഷാഫി നിര്യാതനായി

തളങ്കര: (my.kasargodvartha.com 20.02.2019) തളങ്കര നുസ്രത്ത് റോഡിലെ നൂറുദ്ദീന്‍ മന്‍സിലില്‍ കോളിയാട് ഷാഫി (62)നിര്യാതനായി. നേരത്തെ ദീര്‍ഘകാലം ബഹ്‌റൈനിലും മസ്‌കത്തിലും ജോലി ചെയ്തിരുന്നു. ഇതിനു ശേഷം മംഗളൂരുവില്‍ വ്യാപാരിയായിരുന്നു. പരേതരായ മൊയ്തീന്‍ കുഞ്ഞി- ആഇശ ദമ്പതികളുടെ മകനാണ്. ഭാര്യ: സുഹറ.

മക്കള്‍: നൂറുദ്ദീന്‍, ശിഹാബ്, സഫ് വാന്‍, ജുനൈദ്, സഫീറ, ജുമാന. മരുമകന്‍: ഇല്യാസ് (ഉദുമ). സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുല്ല, മൊയ്തീന്‍, സുബൈര്‍, ഷാസ്‌നി, സക്കരിയ്യ, റാബിയ, ഖദീജ. ഖബറടക്കം മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Thalangara Koliyad Shafi passed away
  < !- START disable copy paste -->

Kasargodvartha

NEWS PUBLISHER

No comments:

Leave a Reply

Popular Posts

Featured Post

ആംബുലന്‍സുമായി ചരിത്രത്തിലേക്ക് ഓടിക്കയറിയ തമീമിന് കെ എം സി സിയുടെ സ്‌നേഹാദരം

ദുബൈ: (my.kasargodvartha.com 21.01.2018) കാസര്‍കോട് നിന്ന് തമീമെന്ന ചെറുപ്പക്കാരന്‍ ചരിത്രത്തിലേക്ക് ഓടിക്കയറുമ്പോള്‍ ലൈബ എന്ന ഒരു കുഞ്ഞു...

Archive