Join Whatsapp Group. Join now!

മൊഗ്രാല്‍ പുത്തൂരിലെ ടി എ എം ഷാഫി നിര്യാതനായി

പൊതു പ്രവര്‍ത്തകനും എറണാകുളത്തെ വ്യാപാരിയുമായ ടി എ എം ഷാഫി (57) നിര്യാതനായി. പരേതരായ സ്റ്റോര്‍ മുഹമ്മദ് -സുലൈഖ ദമ്പതികളുടെ മകനാണ്. വര്‍ഷങ്ങളോളം Kerala, News, Obituary, Mogral Puthur T.A.M Shafi passes away
മൊഗ്രാല്‍ പുത്തൂര്‍: (my.kasargodvartha.com 26.02.2019) പൊതു പ്രവര്‍ത്തകനും എറണാകുളത്തെ വ്യാപാരിയുമായ ടി എ എം ഷാഫി (57) നിര്യാതനായി. പരേതരായ സ്റ്റോര്‍ മുഹമ്മദ് -സുലൈഖ ദമ്പതികളുടെ മകനാണ്. വര്‍ഷങ്ങളോളം ബഹ്‌റൈന്‍, ബംഗളൂരു എന്നിവിടങ്ങളില്‍ വ്യാപാരം നടത്തിയിരുന്നു. രണ്ടു മാസമായി ചികിത്സയിലായിരുന്നു. കുന്നിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.

മേനത്ത് അബ്ദുല്ലക്കുഞ്ഞിയുടെ മകള്‍ സാജിദയാണ് ഭാര്യ. മക്കള്‍: സിനാന്‍, ഷിബാന. മരുമകന്‍: അക്ബര്‍ (ചൂരി). സഹോദരങ്ങള്‍: അബ്ദുല്ലക്കുഞ്ഞി, ഖദീജ (മൊഗ്രാല്‍), മറിയുമ്മ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 11 മണിയോടെ മൊഗ്രാല്‍ പുത്തൂര്‍ ടൗണ്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Mogral Puthur T.A.M Shafi passes away
  < !- START disable copy paste -->

Post a Comment