എരുതുംകടവ്: (www.kasargodvartha.com 20.02.2019) എന്‍ എ ഗേള്‍സ് എജുക്കേഷണല്‍ ക്യാമ്പസില്‍ നടന്ന വാര്‍ഷികാഘോഷ പരിപാടി മെഹ്ഫില്‍ 20സ19 എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പെണ്‍കുട്ടികള്‍ക്ക് മൂല്യാധിഷ്ടിത വിദ്യാഭ്യാസം നല്‍കുന്നതില്‍ എന്‍ എ ഗേള്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാന്നെന്ന് അദ്ദേഹം പറഞ്ഞു. എന്‍ എ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ എന്‍ എ അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു.
പ്രിന്‍സിപ്പാള്‍ സി രവീന്ദ്രന്‍ മാസ്റ്റര്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു സംസാരിച്ചു. ഡയറക്ടര്‍ ഖലീല്‍ മാസ്റ്റര്‍ അടുത്ത അധ്യയന വര്‍ഷത്തെ അക്കാദമിക് ഇയര്‍ പ്ലാന്‍ അവതരിപ്പിച്ചു. ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്‍ഡറി, ഡിഗ്രി വിദ്യാര്‍ത്ഥിനികളുടെ വിവിധ കലാപരിപാടികള്‍ നടന്നു. പഠനം, സംഗീതം, കല, കായികം, അഭിനയം എന്നീ മേഖലകളില്‍ മികവ് പുലര്‍ത്തിയവര്‍ക്ക് അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു.
മൂന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനി ഫാത്തിമത്ത് സഫ്‌വാന യെ സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ ആയി തെരെഞ്ഞെടുത്തു. അവതാരകന്‍ മുറാദ് കോഴിക്കോട് വിശിഷ്ട അതിഥിയായി പങ്കെടുത്തു. ഒന്നാം വര്‍ഷ ബി എ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിനികള്‍ തയ്യാറാക്കിയ കയ്യെഴുത്ത് മാഗസിന്‍ ചടങ്ങില്‍ പ്രകാശനം ചെയ്തു. മാനേജര്‍ മുഹമ്മദ് മുബാറക് ഹാജിയെ ആദരിച്ചു.
അബൂ മുബാറക്, റംസാദ് അബ്ദുല്ല, വിജയലക്ഷ്മി പി, യതീഷ് ബല്ലാള്‍, ശ്രീനിവാസന്‍, ഹാരിസ് ഹുദവി, അബ്ദുസമദ് വാഫി, ശമീര്‍ വാഫി, ഫാറൂഖ് ദാരിമി, സുഹ്‌റ ബഷീര്‍, യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ ഇഫ്‌റത്ത്, സെക്രട്ടറി നിഹാല ജാസ്മിന്‍ സംസാരിച്ചു. അഡ്മിനിസ്‌ട്രേറ്റര്‍ അഷ്‌റഫ് നീര്‍ച്ചാല്‍ സ്വാഗതവും വൈസ് പ്രിന്‍സിപ്പാള്‍ അബൂബക്കര്‍ സിദ്ദീഖ് നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, NA Girls Education Campus, Mehfil 2019 inaugurated by NA Nellikkunnu MLA