(my.kasargodvartha.com 24.02.2019) മികച്ച ഇസ്ലാമിക സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ദുബൈ സഅദിയ്യക്കുള്ള അംഗീകാര പത്രം ദുബൈ ഗവണ്‍മെന്റിന് കീഴിലുള്ള മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം സെന്റര്‍ പ്രതിനിധി ജെറാള്‍ഡ് അബ്ദുല്ലയില്‍ നിന്ന് സഅദിയ്യ മുദരിസ് മുനീര്‍ ബാഖവി തുരുത്തി ഏറ്റുവാങ്ങുന്നു
Keywords: Chalanam, Kasargod, Kerala, Gulf, Award, Sa-adiyya