കാസര്‍കോട്:(my.kasargodvartha.com 06/02/2019) ലഹരിവിരുദ്ധ സന്ദേശം നല്‍കി ബോധവല്‍ക്കരണ സന്ദേശയാത്ര. ഫെബ്രുവരി ഒന്ന് മുതല്‍ കാസര്‍കോട് നിന്നും തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന യാത്രയുടെ ഭാഗായി ജില്ലയില്‍ വിവിധയിടങ്ങളില്‍ ബോധവല്‍ക്കരണ ക്യാമ്പ് സംഘടിപ്പിക്കുകയാണ്. ജനമൈത്രി പോലീസും സാന്ത്വനം ട്രസ്റ്റ് കോഴിക്കോടും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
ഇതിന്റെ ഭാഗമായി ബുധനാഴ്ച കാസര്‍കോട് മെഡോണ സ്‌കൂളില്‍ സംഘടിപ്പിച്ച ക്യാമ്പ് കാസര്‍കോട് ജനമൈത്രി പോലീസ് സിആര്‍ഒ കെ പി വി രാജീവന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പിടിഎ വൈസ് പ്രസിഡന്റ് അബ്ദുല്‍ ലത്ത്വീഫ് അധ്യക്ഷത വഹിച്ചു. ജനമൈത്രി സ്റ്റേറ്റ് കോ ഓര്‍ഡിനേറ്റര്‍ കെ മോഹനന്‍ വിഷയാവതരണം നടത്തി.
നഗരസഭാ കൗണ്‍സിലര്‍ റാഷിദ് പൂരണം, സ്‌കൂള്‍ ഹെഡ് മിസ്ട്രസ് സിസ്റ്റര്‍ റോഷ്ന, പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങള്‍ തുടങ്ങിയര്‍ പ്രസംഗിച്ചു. സിസ്റ്റര്‍ സൂസന്‍ സ്വാഗതം പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Awareness, Police, Camp, Drug awareness camp conducted