പൊയ്‌നാച്ചി: (my.kasargodvartha.com 25.02.2019) ചട്ടഞ്ചാല്‍ ക്ലിനി കെയറിന്റെ പുതിയ സംരംഭം ക്ലിനി കെയര്‍ മെഡിക്കല്‍ സെന്റര്‍ പൊയ്‌നാച്ചി ശ്രീ ധര്‍മശാസ്ത്ര ക്ഷേത്രത്തിന് സമീപം ത്രയംബകം മാളില്‍ പ്രവര്‍ത്തനമാരംഭിച്ചു. പ്രശസ്ത ശിശുരോഗ വിദഗ്ദ്ധന്‍ ഡോ. എ സി പത്മനാഭന്‍ ക്ലിനികെയറിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ചടങ്ങില്‍ പ്രമുഖരും വിശിഷ്ട വ്യക്തികളും സംബന്ധിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പും നടത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Business, Clinicare Opened in Poinachi
< !- START disable copy paste -->