കാസര്‍കോട്: (my.kasargodvartha.com 20.02.2019) നുള്ളിപ്പാടിയില്‍ ഗ്രേറ്റ് ബോംബെ സര്‍ക്കസ് 23ന് രാത്രി ഏഴിന് ആരംഭിക്കുമെന്ന് പ്രോഗ്രാം മാനേജര്‍ ശ്രീഹരി നമ്പ്യാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ ബീഫാത്വിമ ഇബ്രാഹിം ഉദ്ഘാടനം ചെയ്യും. എത്യോപ്യന്‍, ചൈനീസ്, നേപ്പാളി കലാകാരന്മാര്‍ അണിനിരക്കുന്നതാണ് ബോംബെ സര്‍ക്കസ്.
ദിവസവും പകല്‍ ഒരു മണി, വൈകിട്ട് നാലു മണി, രാത്രി ഏഴു മണി എന്നിങ്ങനെയാണ് പ്രദര്‍ശനം. 100, 200, 300 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.
ദിവസവും പകല്‍ ഒരു മണി, വൈകിട്ട് നാലു മണി, രാത്രി ഏഴു മണി എന്നിങ്ങനെയാണ് പ്രദര്‍ശനം. 100, 200, 300 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Bombai Circus in Kasaragod Starts on 23rd
< !- START disable copy paste -->
Keywords: Kerala, News, Bombai Circus in Kasaragod Starts on 23rd
< !- START disable copy paste -->