Join Whatsapp Group. Join now!

ബാര്‍ബര്‍ ബ്യൂട്ടീഷ്യന്‍ അസോസിയേഷന്‍ 50-ാം വാര്‍ഷികാഘോഷവും ജില്ലാ സമ്മേളനവും നടന്നു

ബാര്‍ബര്‍ ബ്യൂട്ടീഷ്യന്‍ അസോസിയേഷന്‍ 50-ാം വാര്‍ഷികാഘോഷവും ജില്ലാ സമ്മേളനവും നടന്നു Barber beautician association district conference conducted,News, Kerala, Video,
കാസര്‍കോട്: (my.kasargodvartha.com 12.02.2019) ബാര്‍ബര്‍ ബ്യൂട്ടീഷ്യന്‍ അസോസിയേഷന്‍ 50-ാം വാര്‍ഷികാഘോഷവും ജില്ലാ സമ്മേളനവും നടന്നു. ജില്ലാ സമ്മേളനം ചൊവ്വാഴ്ച രാവിലെ കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി യു എന്‍ തമ്പി ഉദ്ഘാടനം ചെയ്തു.

Barber beautician association district conference conducted,News, Kerala, Video,

സമ്മേളനത്തിന്റെ ഭാഗമായി നഗരത്തില്‍ പ്രകടനം നടന്നു. ജില്ലാ പ്രസിഡണ്ട് എന്‍ സേതു അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം കണ്‍വീനര്‍ കെ ഗോപി സ്വാഗതവും ചെയര്‍മാന്‍ എം ഗോപി നന്ദിയും പറഞ്ഞു. യോഗത്തില്‍ ജില്ലാ ട്രഷറര്‍ ഗോവിന്ദരാജ് വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Barber beautician association district conference conducted,News, Kerala, Video, 

Post a Comment