Join Whatsapp Group. Join now!

അഡ്‌നോക്‌സിന്റെ 27-ാത് ഷോറൂം ഉത്സവാന്തരീക്ഷത്തില്‍ കാസര്‍കോട്ട് പ്രവര്‍ത്തനമാരംഭിച്ചു

ഗുണമേന്മയിലും ഏറ്റവും പുതിയ കളക്ഷന്‍സിലും മുന്നിട്ട് നില്‍ക്കുന്ന കേരളത്തിലെ പ്രമുഖ വസ്ത്ര വ്യാപാര ശൃംഖലയായ അഡ്‌നോക്‌സിന്റെ 27-ാമത് ഷോറൂം അഡ്നോക്‌സ് Kerala, News, കേരള വാര്‍ത്ത, Business,Adnox 27th Show room opened in Kasaragod
കാസര്‍കോട്: (my.kasargodvartha.com 15.02.2019) ഗുണമേന്മയിലും ഏറ്റവും പുതിയ കളക്ഷന്‍സിലും മുന്നിട്ട് നില്‍ക്കുന്ന കേരളത്തിലെ പ്രമുഖ വസ്ത്ര വ്യാപാര ശൃംഖലയായ അഡ്‌നോക്‌സിന്റെ 27-ാമത് ഷോറൂം അഡ്നോക്‌സ് അപ്പാരല്‍സ് ഉത്സവാന്തരീക്ഷത്തില്‍ കാസര്‍കോട്ട് പ്രവര്‍ത്തനമാരംഭിച്ചു. സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു.



ചെയര്‍മാന്‍ മുഹമ്മദ് അഷ്റഫ്, മാനേജിംഗ് ഡയറക്ടര്‍ നൗഫല്‍, ബി ടി എം അബ്ദുല്‍ നാസര്‍, അരുണ്‍കുമാര്‍, നാഷിദ് എന്നിവര്‍ സംബന്ധിച്ചു. ഉദ്ഘാടനം പ്രമാണിച്ച് ഷോപ്പ് സന്ദര്‍ശിച്ചവര്‍ക്കും ക്വിസ് മത്സരത്തില്‍ പങ്കെടുത്തവര്‍ക്കും സമ്മാനം വിതരണം ചെയ്തു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, കേരള വാര്‍ത്ത, Business,Adnox 27th Show room opened in Kasaragod
  < !- START disable copy paste -->

Post a Comment