തളങ്കര: (www.kasargodvartha.com 25.01.2019) യൂത്ത് ലീഗ്- എം എസ് എഫ് പള്ളിക്കാല്‍- ഖാസിലൈന്‍ സംയുക്ത ശാഖ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. യൂത്ത് ലീഗ് ശാഖ ഭാരവാഹികളായി അസ്ലം പള്ളിക്കാല്‍ (പ്രസിഡണ്ട്), ഹഫീസ് തൊട്ടാന്‍, ഇംത്യാസ്, ഹസീബ് (വൈസ് പ്രസിഡണ്ടുമാര്‍), എന്‍ എ ഇംത്യാസ് ഖൈസിലൈന്‍ (ജനറല്‍ സെക്രട്ടറി), സനാബില്‍, മന്‍സൂര്‍, ഫസല്‍ റഹ് മാന്‍ (ജോ. സെക്രട്ടറിമാര്‍), യാസിര്‍ തെരുവത്ത് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
എം എസ് എഫ് ശാഖ ഭാരവാഹികളായി സുഹൈല്‍ (പ്രസിഡണ്ട്), മുഹമ്മദ് ആഷിഫ്, മിസ്ബാഹ് (വൈസ് പ്രസിഡണ്ടുമാര്‍), ഉമറുല്‍ ഫാറൂഖ് (ജനറല്‍ സെക്രട്ടറി), ഷമീം, സവാദ്, സിയാദ് (ജോ. സെക്രട്ടറിമാര്‍), സിറാജ് (ട്രഷറര്‍) എന്നിവരെയും തിരഞ്ഞെടുത്തു.
യോഗത്തില്‍ മുസ്ലിം ലീഗ് ഖാസിലൈന്‍ വാര്‍ഡ് സെക്രട്ടറി ടി എം അബ്ദുല്‍ കരീം അധ്യക്ഷത വഹിച്ചു. ഇബ്രാഹിം ഖാസിയാറകം സ്വാഗതം പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ഹാരിസ് ബെദിര ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് മുനിസിപ്പല്‍ പ്രസിഡണ്ട് വി.എം മുനീര്‍, പള്ളിക്കാല്‍ വാര്‍ഡ് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി അമാനുല്ല അങ്കാര്‍, അസ്ലം പള്ളിക്കാല്‍, യാസര്‍ കോയാസ്‌ലൈന്‍, റിനാസ് മാസ്റ്റര്‍, ഷാഫി ടി എച്ച്, ഷംസീര്‍ കോയാസ്‌ലൈന്‍, അഫ്‌സല്‍ പള്ളിക്കാല്‍, ഷനാബില്‍ ഖാസിലൈന്‍, ഹഫീസ് തൊട്ടാന്‍, ഫള്‌ലു ഖാസിലൈന്‍ എന്നിവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Youth League- MSF Pallikkal-Khazilane ward office bearers
< !- START disable copy paste -->