Join Whatsapp Group. Join now!

ഡോ. ഖാദര്‍ മാങ്ങാടിന് അബൂദാബിയില്‍ സ്വീകരണം

യു എ ഇയില്‍ എത്തിയ കണ്ണൂര്‍ യൂണിവേര്‍സിറ്റി മുന്‍ വൈസ് ചാന്‍സിലറും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ ഡോ. ഖാദര്‍ മാങ്ങാടിന് ഇന്‍കാസ് അബൂദാബി കാസര്‍കോട് ജില്ലാ Gulf, News, Reception for Dr. Khader Mangad
അബൂദാബി: (my.kasargodvartha.com 22.01.2019) യു എ ഇയില്‍ എത്തിയ കണ്ണൂര്‍ യൂണിവേര്‍സിറ്റി മുന്‍ വൈസ് ചാന്‍സിലറും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ ഡോ. ഖാദര്‍ മാങ്ങാടിന്  ഇന്‍കാസ് അബൂദാബി കാസര്‍കോട് ജില്ലാ കമ്മിറ്റി സ്വീകരണം നല്‍കി. അബൂദാബി മലയാളി സമാജത്തില്‍ നടന്ന സ്വീകരണ ചടങ്ങില്‍ ഇന്‍കാസ് അബൂദാബി സ്റ്റേറ്റ് കമ്മിറ്റി അംഗം സുരേഷ് അധ്യക്ഷത വഹിച്ചു.

ജില്ലാ പ്രസിഡന്റ് ഹനീഫ് അത്തര്‍ സ്വാഗതം പറഞ്ഞു. സ്റ്റേറ്റ് പ്രസിഡന്റ് യേശു പണിക്കര്‍, സലീം ചിറക്കാല്‍, സമാജം പ്രസിഡന്റ് നാസര്‍, അയ്യൂബ് എ കെ, റസാഖ് ആലൂര്‍, ബഷീര്‍ ദര്‍കാസ് എന്നിവര്‍ നേതൃത്വം നല്‍കി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Gulf, News, Reception for Dr. Khader Mangad
  < !- START disable copy paste -->

Post a Comment