ചെങ്കള: (my.kasargodvartha.com 03.01.2019) മുസ്ലിം ലീഗ് പ്രവര്‍ത്തകനും ചെങ്കള ഹൈദ്രോസ് ജുമാ മസ്ജിദ് വൈസ് പ്രസിഡണ്ടുമായ കെ എം മഹ് മൂദ് (67) നിര്യാതനായി. പി.ഡബ്ല്യു.ഡി കരാറുകാരനായിരുന്നു. ഭാര്യ: സുഹറ. മക്കള്‍: മുനീര്‍, ബഷീര്‍, ഗുല്‍സാര്‍, സുമയ്യ, നസ് രിയ.
മരുമക്കള്‍: മജീദ് പട്‌ള, കെ എസ് ശിഹാബ് തളങ്കര, റംസീന, സാജിദ. സഹോദരങ്ങള്‍: കെ എ മുഹമ്മദ്, ദൈനബി, കുഞ്ഞിബി, ഖദീജ, ആഇശ. ഖബറടക്കം ചെങ്കള ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഉച്ചക്ക് 12 മണിയോടെ നടക്കും.
മരുമക്കള്‍: മജീദ് പട്‌ള, കെ എസ് ശിഹാബ് തളങ്കര, റംസീന, സാജിദ. സഹോദരങ്ങള്‍: കെ എ മുഹമ്മദ്, ദൈനബി, കുഞ്ഞിബി, ഖദീജ, ആഇശ. ഖബറടക്കം ചെങ്കള ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഉച്ചക്ക് 12 മണിയോടെ നടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Obituary, PWD Contractor K M Mahmood passes away
< !- START disable copy paste -->
Keywords: Kerala, News, Obituary, PWD Contractor K M Mahmood passes away
< !- START disable copy paste -->