Join Whatsapp Group. Join now!

പ്രസ് ക്ലബ് കുടുംബമേള: ക്രിക്കറ്റ്- ഫുട്‌ബോള്‍ ജേഴ്‌സി പ്രകാശനം ചെയ്തു

കാസര്‍കോട് പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ റിപ്പബ്ലിക്ക് ദിനത്തില്‍ നടത്തുന്ന കുടുംബമേളയുടെ ഭാഗമായി നടത്തപ്പെടുന്ന ക്രിക്കറ്റ്- ഫുട്‌ബോള്‍ മത്സരത്തിന്റെ ജേഴ്‌സി പ്രകാശനം Kerala, News, Press Club Kudumbamela: Cricket-Football Jersey released
1 min read
കാസര്‍കോട്: (my.kasargodvartha.com 16.01.2019) കാസര്‍കോട് പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ റിപ്പബ്ലിക്ക് ദിനത്തില്‍ നടത്തുന്ന കുടുംബമേളയുടെ ഭാഗമായി നടത്തപ്പെടുന്ന ക്രിക്കറ്റ്- ഫുട്‌ബോള്‍ മത്സരത്തിന്റെ ജേഴ്‌സി പ്രകാശനം ചെയ്തു. നാല് ഗ്രൂപ്പുകളാക്കി തിരിച്ച് നടത്തുന്ന മത്സരത്തില്‍ യെല്ലോ ടീമിന്റെ ജേഴ്സിയാണ് പ്രകാശനം ചെയ്തത്.

താളിപ്പടുപ്പ് ഗ്രൗണ്ടില്‍ വെച്ച് ഖത്തര്‍ വ്യാപാരി അബ്ദു തൈവളപ്പ്, ടി എ ഷാഫിക്ക് നല്‍കി ജേഴ്‌സി പ്രകാശനംനിര്‍വ്വഹിച്ചു. ചടങ്ങില്‍ ടീം ക്യാപ്റ്റന്‍ അനീഷ് കാഞ്ഞങ്ങാട് അധ്യക്ഷത വഹിച്ചു. ഷാഫി തെരുവത്ത്, കെ.വി. പത്‌മേഷ്, സുബൈര്‍ പള്ളിക്കാല്‍, രാഹുല്‍ പട്ടം, പുരുഷു ജയ്ഹിന്ദ്, രാജേഷ്, സാലിഖ് (മീഡിയ വണ്‍), അക്കു ഡോണ്‍, ഹാരിസ് തുടങ്ങിയവര്‍ സംബന്ധിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Press Club Kudumbamela: Cricket-Football Jersey released
  < !- START disable copy paste -->

You may like these posts

Post a Comment