കാസര്‍കോട്: (my.kasargodvartha.com 29.01.2019) കാസര്‍കോട് പ്രസ് ക്ലബിന്റെ മുപ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി കുടുംബമേളയും യാത്രയയപ്പും സംഘടിപ്പിച്ചു. സി പി സി ആര്‍ ഐയില്‍ സംഘടിപ്പിച്ച കുടുംബമേള കെ കുഞ്ഞിരാമന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് ടി എ ഷാഫി അധ്യക്ഷനായി. സി പി സി ആര്‍ ഐ ഡയറക്ടര്‍ ഡോ. അനിത കരുണ്‍ മുഖ്യാതിഥിയായി.
ഡോ. മുരളീധരന്‍, പി സുരേശന്‍ എന്നിവര്‍ സംസാരിച്ചു. പ്രസ് ക്ലബ് സെക്രട്ടറി ഒ വി സുരേഷ് സ്വാഗതവും വൈസ് പ്രസിഡന്റ് ഷഫീഖ് നസറുള്ള നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിവിധ മത്സരങ്ങള്‍ നടന്നു. വൈകിട്ട് സമാപന സമ്മേളനം എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്തു. ദീര്‍ഘകാലത്തെ പത്ര പ്രവര്‍ത്തനത്തിനു ശേഷം വിരമിച്ച ഉത്തരദേശം ന്യൂസ് എഡിറ്റര്‍ ഉണ്ണികൃഷ്ണന്‍ പുഷ്പഗിരിക്ക് പ്രസ്‌ക്ലബിന്റെ ഉപഹാരം എം എല്‍ എ നല്‍കി.
വിവിധ മാധ്യമ പുരസ്‌കാരങ്ങള്‍ നേടിയ എം ബി ശരത്ചന്ദ്രന്‍ (മനോരമ ന്യൂസ്), രാമനാഥ പൈ (മാതൃഭൂമി), സുരേന്ദ്രന്‍ മടിക്കൈ (ദേശാഭിമാനി) എന്നിവര്‍ക്കും മത്സര വിജയികള്‍ക്കുള്ള സമ്മാനവും അദ്ദേഹം വിതരണം ചെയ്തു. ഷാഫി തെരുവത്ത് നന്ദി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Press club Kudumbamela conducted
< !- START disable copy paste -->