മേല്‍പറമ്പ്: (my.kasargodvartha.com 01.02.2019) ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ മേല്‍പറമ്പിലും പരിസര പ്രദേശങ്ങളിലും രാത്രി 10 മണിക്ക് ശേഷം പൊതുസ്ഥലത്ത് ഇരിപ്പിടമുണ്ടാക്കി പുലരുവോളം തങ്ങുന്ന യുവാക്കളെയും, വിദ്യാര്‍ത്ഥികളെയും കണ്ടെത്തി നിയമപരമായ നടപടികള്‍ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് മേല്‍പ്പറമ്പ് മുസ്ലിം ജമാഅത്ത് കമ്മിറ്റി ജില്ലാ പോലീസ് ചീഫിന് പരാതി നല്‍കി.
ചില യുവാക്കളും വിദ്യാര്‍ത്ഥികളും അടുത്ത കാലത്തായി ബേക്കല്‍, കാസര്‍കോട് പോലീസ് സ്റ്റേഷന്റെ പരിധിയില്‍പ്പെടുന്ന സ്ഥലങ്ങളില്‍ ഇരിപ്പിടങ്ങളുണ്ടാക്കി രാത്രി കാലങ്ങളില്‍ ഇരിക്കുകയും, സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നുവെന്നു കാണിച്ചാണ് ജമാഅത്ത് കമ്മിറ്റി പോലീസ് ചീഫ് ഡോ. എ ശ്രീനിവാസനെ സമീപിച്ചത്. എസ് കെ മുഹമ്മദ്കുഞ്ഞി, ഹനീഫ് ഹാജി എം എം, സൈഫുദ്ദീന്‍
കെ മാക്കോട് എന്നിവര്‍ ചേര്‍ന്നാണ് പരാതി നല്‍കിയത്. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാമെന്ന് ജില്ലാ പോലീസ് ചീഫ് ഉറപ്പ് നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Melparamba Muslim Jamaath committee's complaint to SP
< !- START disable copy paste -->