Join Whatsapp Group. Join now!

കളനാട്ടെ കുന്നരിയത്ത് മുഹമ്മദ് കുഞ്ഞി നിര്യാതനായി

കളനാട്ടെ കുന്നരിയത്ത് മുഹമ്മദ് കുഞ്ഞി (69)നിര്യാതനായി. ദീര്‍ഘകാലമായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭാര്യ: കുല്‍സു. മക്കള്‍: ഷിഹാബ്, സിദ്ദീഖ്, നസീമ, ഫമീന, Kerala, News, Obituary, Kalanad Kunnariyath Mohammed Kunhi passes away
കളനാട്: (my.kasargodvartha.com 16.01.2019) കളനാട്ടെ കുന്നരിയത്ത് മുഹമ്മദ് കുഞ്ഞി (69)നിര്യാതനായി. ദീര്‍ഘകാലമായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭാര്യ: കുല്‍സു. മക്കള്‍: ഷിഹാബ്, സിദ്ദീഖ്, നസീമ, ഫമീന, ഖൈറുന്നിസ. മരുമക്കള്‍: നാസര്‍ മാക്കോട്, നാസര്‍ ഡീഗൊ, മിസ്രിയ.

സഹോദരങ്ങള്‍: കുന്നരിയത്ത് അബ്ദുര്‍ റഹ് മാന്‍, കുന്നരിയത്ത് മാഹിന്‍, കുന്നരിയത്ത് അബ്ദുല്ല കുഞ്ഞി, കുന്നരിയത്ത് അബൂബക്കര്‍, കുന്നരിയത്ത് ഹമീദ്, കുന്നരിയത്ത് ബഷീര്‍, ദൈനബി, ആഇശാബി, നഫീസ, സുഹറ, ഹാജിറ, അസ്മ, സാറ. കാരുണ്യം കളനാട് ജനറല്‍ സെക്രട്ടറി കെ എം കെ ളാഹിര്‍, ഐ എന്‍ എല്‍ ഉദുമ മണ്ഡലം സെക്രട്ടറിയായിരുന്ന പരേതനായ കെ എം കെ റഷീദ്, കെ എം കെ വാഹിദ് എന്നിവര്‍ ഭാര്യ സഹോദരങ്ങളാണ്.

ഖബറടക്കം കളനാട് ഹൈദ്രോസ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Obituary, Kalanad Kunnariyath Mohammed Kunhi passes away
  < !- START disable copy paste -->

Post a Comment