കാസര്‍കോട്: (my.kasargodvartha.com 31.01.2019) മാധ്യമ പ്രവര്‍ത്തകനായിരുന്ന കെ കൃഷ്ണന്റെ സ്മരണയ്ക്ക് കാസര്‍കോട് പ്രസ് ക്ലബ് ഏര്‍പ്പെടുത്തിയ പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള പുരസ്‌കാരം ദേശാഭിമാനി ലേഖകന്‍ കെ സി ലൈജുമോന് സമ്മാനിച്ചു. അന്വേഷണാത്മക പത്രപ്രവര്‍ത്തനം എന്ന വിഷയത്തിലായിരുന്നു പുരസ്‌കാരം.
കാസര്‍കോട് നഗരസഭയിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് പ്രസിദ്ധീകരിച്ച വാര്‍ത്തകളാണ് ലൈജുവിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. പ്രസ്‌ക്ലബിലെ കെ എം അഹമ്മദ് സ്മാരക ഹാളില്‍ ചേര്‍ന്ന ചടങ്ങില്‍ ജില്ലാ പൊലീസ് മേധാവി ഡോ. എ ശ്രീനിവാസ് പുരസ്‌കാരം നല്‍കി. കേരള സാഹിത്യ അക്കാദമി അംഗം ഇ പി രാജഗോപാലന്‍ കെ കൃഷ്ണന്‍ സ്മാരക പ്രഭാഷണം നടത്തി. പ്രസ് ക്ലബ് പ്രസിഡന്റ് ടി എ ഷാഫി അധ്യക്ഷനായി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍, കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന കമ്മിറ്റിയംഗം പി സുരേശന്‍, അഡ്വ. പി വി ജയരാജന്‍, ജി ബി വത്സന്‍, സണ്ണി ജോസഫ്, സി എല്‍ ഹമീദ്, കെ വി പത് മേഷ് എന്നിവര്‍ സംസാരിച്ചു.
കെ സി ലൈജുമോന്‍ മറുപടി പ്രസംഗം നടത്തി. പ്രസ് ക്ലബ് സെക്രട്ടറി ഒ വി സുരേഷ് സ്വാഗതവും രാജേഷ് നോയല്‍ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, K Krishnan memorial media award distributed
< !- START disable copy paste -->